കോഴിക്കോട്: ചെറിയ കാമക്കന്റകം ഇമ്പിച്ചമ്മദ് (ഇച്ചാവു-71) കണ്ണഞ്ചേരിയിൽ മകളുടെ വസതി അൽഹിന്ദ് ഗ്രേസ് റസിഡൻസിൽ നിര്യാതനായി. ഭാര്യ: ചെറിയകത്ത് കുഞ്ഞിബി. മക്കൾ: സി.ഇ.വി. ഫായിസ്, (അബൂദബി), ഇഹ്സാൻ, ലാമിയ. മരുമക്കൾ: കുഞ്ഞമ്മാരകത്ത് ബിച്ചിക്കോയ (അൽകോബാർ), സൽമിന, ഫുവാദ.