ഇരിങ്ങൽ: കോട്ടക്കൽ ഉതിരുമ്മൽ മുബാറക് മൻസിൽ കുഞ്ഞയിശു (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: റസാഖ്, പരേതയായ റാബിയ. മരുമക്കൾ: റാബിയ, പരേതനായ മമ്മു. സഹോദരങ്ങൾ: നബീസ, മറിയ, ആസിയ, പരേതനായ കുഞ്ഞാമു.