എളേറ്റിൽ: ചളിക്കോട് കല്ലിടുക്കിൽ പരേതനായ അയമ്മദ് കുട്ടിയുടെ ഭാര്യ ഉമ്മാച്ചു (85) നിര്യാതയായി. മക്കൾ: മോയിൻകുട്ടി പേരാമ്പ്ര (റിട്ട. അധ്യാപകൻ), അബ്ദുറസാഖ് (കെ.എസ്.ഇ.ബി, കുന്ദമംഗലം), സിദ്ദീഖ്, ഫാത്തിമ, നഫീസ, ഉമ്മുകുൽസു, പരേതനായ അബ്ദുൽ മജീദ്. മരുമക്കൾ: അഹമ്മദ് കുട്ടി, ഉസയിൻ കളരാന്തിരി, അബ്ദുൽ മജീദ് തേക്കുംതോട്ടം, നഫീസ പേരാമ്പ്ര, ഖദീജ ബീവി, സഫിയ, നജ്മ. ഖബറടക്കം വ്യാഴാഴ്ച ഒമ്പതിന് ചളിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.