പേരാമ്പ്ര: ചെറുവണ്ണൂർ പുതിയെടുത്ത് ഫാത്തിമ ഹജ്ജുമ്മ (83) നിര്യാതയായി. പരേതനായ ഇബ്രാഹീം ഹാജിയുടെ ഭാര്യയാണ്. മക്കൾ: പരേതനായ പുതിയെടുത്ത് സലാം, കുഞ്ഞാമിന, നഫീസ, മറിയം പറേമ്മൽ, അബ്ദുൽ റഷീദ് (ബഹ്റൈൻ). മരുമക്കൾ: മൂസ ചത്തോത്ത്, സൂപ്പി പൂവനക്കണ്ടി, അഹമ്മദ് പറമ്പത്ത്, ആസ്യ, റംല.