മാവൂർ: അടുവാട് പെരിക്കാകോട്ട് പുറായിൽ ശശീന്ദ്രൻ (42) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: തിരുമാല. പാലക്കോട്ട് പറമ്പിൽ. ഭാര്യ: സ്മിത. മക്കൾ: സൂരജ്, ധീരജ്. സഹോദരങ്ങൾ: സുരേന്ദ്രൻ, ചന്ദ്രൻ (ജനകീയ സ്റ്റോർ അടുവാട്), മുരളീധരൻ, വിനോദിനി, അമ്പിളി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന്.