പേരാമ്പ്ര: പൈതോത്ത് കേളോത്ത് പരേതനായ ബാലന്റെ ഭാര്യ നാരായണി അമ്മ (70) നിര്യാതയായി. മക്കള്‍: സുനില്‍ കുമാര്‍ (ടി.കെ സ്റ്റോര്‍, പൈതോത്ത്), പ്രദീപന്, ബിന്ദു. മരുമക്കള്‍: ജിഷ (വേളം), സ്വര്‍ണ, ശ്രീധരന് (രാമല്ലൂര്‍).