വടകര: മേപ്പയിൽ പച്ചക്കറി മുക്കിൽ ഏട്ടം മലോൽ ലീല (78) മുംബൈയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ശ്രീല (മുംബൈ), ശ്രീജേഷ് (ന്യൂസിലൻഡ്). മരുമക്കൾ: രഘു, പ്രാച്ചി. സഹോദരങ്ങൾ: സുരേന്ദ്രൻ, ദേവി, പരേതരായ കുമാരൻ, മാണി, ജാനു, നാരായണി, ശാരദ, ശാന്ത.