പേരാവൂർ: തൊണ്ടിയിൽ മാവടിയിലെ പരേതനായ തളികപ്പുറം ജോർജിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കൾ: റോസമ്മ, ആനി ജോസ്, മോളി, ലിസി. മരുമക്കൾ: ജോസഫ്, ലാസർ, ജോണി ജോസഫ്, ബേബി.