പയ്യന്നൂർ: അന്നൂർ പീപ്ൾസ് ക്ലബിനു സമീപത്തെ കെ. ജനാർദനൻ (65) നിര്യാതനായി. അന്നൂർ യു.പി സ്കൂൾ ബസ് ഡ്രൈവറായിരുന്നു. ഭാര്യ: തൈവളപ്പിൽ ശാന്ത. മക്കൾ: ജിനിത, ജ്വൽന. മുരുമകൻ: ദിലീപ് (കുഞ്ഞിമംഗലം). സഹോദരങ്ങൾ: ഭാസ്കരൻ (നരീക്കാംവള്ളി), ദാക്ഷായണി (നരീക്കാംവള്ളി), പങ്കജാക്ഷി (കണ്ണൂർ), പത്മാക്ഷി (മുംബൈ).