വടകര: മടപ്പള്ളി രയരങ്ങോത്ത് തുവ്വേന്റെവിട പഴന്തോടത്ത് മീത്തൽ ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീജിത്ത് (ദുബൈ), ശ്രീജേഷ്, ശ്രീജ. മരുമക്കൾ: സനില, പ്രകാശൻ (ഒഞ്ചിയം). സഹോദരങ്ങൾ: നാണു, നളിനി, ഹരിദാസൻ, രാഘവൻ, ശശീന്ദ്രൻ പരേതരായ കുഞ്ഞിരാമൻ, ബാലൻ.