വടകര: മണിയൂർ പുതിയോട്ടിൽ മീത്തൽ രാജൻ (60) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: രജീഷ്, നിഖിൽ. മരുമക്കൾ: ശ്രുതി, രാരിഷ. സഹോദരങ്ങൾ: പരേതരായ കണാരൻ, നാരായണൻ.