മയ്യഴി: ഈസ്റ്റ് പള്ളൂരിലെ ചാത്തൻറവിട സംഗീതത്തിൽ എം.കെ. രാജേന്ദ്രൻ (60) നിര്യാതനായി. സി.ഇ. ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. സൂപ്രണ്ടായിരുന്നു. പരേതരായ മേജർ കൃഷ്ണൻ നമ്പ്യാരുടെയും പത്മാവതിയുടെ മകനാണ്. ഭാര്യ: പുഷ്പലത. മക്കൾ: രേഷ്മ, രൂപ (അധ്യാപിക, ഗവ. എൽ.പി സ്കൂൾ, മാഹി), രാഖി. മരുമകൻ: ശ്രീജിത്ത് (ഗൾഫ്). സഹോദരങ്ങൾ: നിർമല, രാധാകൃഷ്ണൻ (പി.ആർ.ടി.സി, മാഹി).