നാദാപുരം: പാറക്കടവ് ഉമ്മത്തൂർ കുറുക്കനാണ്ടിയിൽ ഹസൻ (80) നിര്യാതനായി. ഭാര്യ: ആമി. മക്കൾ: മഹമൂദ്, അലി, ശംസുദ്ദീൻ, ആയിശ, സമീറ. മരുമക്കൾ: മൊയ്തു, (വെള്ളൂർ), സമീർ (വിളക്കോട്ടൂർ), സൗദ, ഹാജറ. സഹോദരി: അയിശു.