വേളം: പള്ളിയത്ത് ആക്കിപറമ്പത്ത് കൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷൈമ, രമേശൻ, ഷാജി. മരുമക്കൾ: മത്തത്ത് ബാബു, പ്രശാന്തി. സഹോദരങ്ങൾ: പൊക്കു, കണ്ണൻ, ശ്രീധരൻ.