വടകര: ചേന്ദമംഗലം കണ്ണാറത്ത് താഴകുനിയിൽ മാണി (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: വസന്ത, ലീല, വിജയൻ, ശശിധരൻ (ചെന്നൈ), ശ്രീന, പരേതരായ മുകുന്ദൻ, രവീന്ദ്രൻ. മരുമക്കൾ: വാസു, സതി, രാജേശ്വരി, ചന്ദ്രി, രജനി, പരേതരായ ബാലൻ (മുക്കാളി), രാജൻ (കുട്ടോത്ത്).