മേപ്പയൂർ: ചെറുവണ്ണൂർ അൽസഫയിലെ പി.ടി. സൂപ്പി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മൊയ്തു (ഖത്തർ), സമീറ (ഈസ്റ്റ് പേരാമ്പ്ര), ശറഫുദ്ദീൻ (ഖത്തർ) റൗജത്ത് മണിയൂർ, റംശാദ്, സിറാജ് (കാഞ്ഞങ്ങാട്). മരുമക്കൾ: സൂപ്പി, ശംസീർ, സജ്ന കുട്ടോത്ത്, ഹസീന ചേനായി. സഹോദരങ്ങൾ: മൊയ്തി പെരോത്തറമൽ, നിരയിൽ ഇബ്രായി, കദീശ കുന്നത്ത്.