എകരൂല്‍: മങ്ങാട് ഒറ്റതെങ്ങുള്ളതിൽ പരേതനായ കൃഷ്ണ കുറുപ്പിന്റെ ഭാര്യ കാർത്യായനി അമ്മ (88) നിര്യാതയായി. മക്കൾ: ഭാസ്കരൻ, അച്യുതൻ, സുരേന്ദ്രൻ, പുഷ്പ, ചന്ദ്രൻ, ദിവാകരൻ, രമേശ്. മരുമക്കൾ: സൗമിനി (മുട്ടാഞ്ചേരി), സരസു (കൂട്ടാലിട), ഉഷാകുമാരി (പന്നൂർ), ഗീത (എകരൂൽ), രജിന (വട്ടോളി ബസാർ), നിത്യ (നരിക്കുനി), പരേതനായ വാസു (പരപ്പിൽ).