എകരൂൽ: കാപ്പിയിൽ കുട്ടിമാളു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സുകുമാരൻ, സുധ, ലീല, പുഷ്പ, രാജൻ, നിഷ. മരുമക്കൾ: ബിജി, ചോയിക്കുട്ടി, ജയരാമൻ, രാജൻ, ഷീബ, പരേതനായ പവിത്രൻ. സഞ്ചയനം ശനിയാഴ്ച.