ചങ്ങനാശ്ശേരി: തൃക്കൊടിത്താനം പുതുപ്പറമ്പിൽ വീട്ടിൽ പരേതനായ ജോസഫ് ലൂയിസിന്റെ മകൻ ആന്റണി ജോസഫ് (ബൈജു -44) നിര്യാതനായി. കേരള കോൺഗ്രസ്-എം മണ്ഡലം കമ്മിറ്റി അംഗമാണ്. മാതാവ്: പരേതയായ അന്നമ്മ. സഹോദരങ്ങൾ: സണ്ണിച്ചൻ, കുഞ്ഞുമോൾ, ബിജു, പരേതരായ ഷാജി, കുഞ്ഞുമോൻ. സംസ്കാരം വ്യാഴാഴ്ച 2.30ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.