എലിക്കുളം: മെത്തായത്തേൽ ബാലകൃഷ്ണൻ നായർ (കുട്ടപ്പൻ-85) നിര്യാതനായി. ഭാര്യ: എലിക്കുളം കല്ലൂർത്താഴെ കുടുംബാംഗം സരസമ്മ. മക്കൾ: ബി.മോഹൻകുമാർ (റിട്ട. പഞ്ചായത്ത് സെക്ര), ബി.ശ്രീകുമാർ (അധ്യാപകൻ, എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം). മരുമക്കൾ: ബിജി ചിറക്കടവ്, ബോബി ശ്രീകുമാർ (അധ്യാപിക, എസ്.പി.വി.എൻ.എസ്.എസ്.യു.പി സ്കൂൾ, മന്ദിരം).