മുണ്ടത്താനം: ഇടപ്പറമ്പിൽ വീട്ടിൽ ജോസഫ് (ജോയി -60) നിര്യാതനായി. ഭാര്യ: തങ്കമ്മ (മോളി). മക്കൾ: ജോമോൻ, ജോളി, ജോബിൻ, ബിബിൻ. മരുമക്കൾ: അനുമോൾ, റെനി, പ്രിയ, സുനിത. സംസ്കാരം വെള്ളിയാഴ്ച 11.30ന് ചില്ലാക്കുന്ന് ബഥേൽ പെന്തക്കോസ്ത് ചർച് ഓഫ് ഗോഡ് സെമിത്തേരിയിൽ.