കടമ്മനിട്ട: കണ്ടത്തിൽ അച്യുതൻ നായർ (70) നിര്യാതനായി. സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: ലളിതാംബിക. മകൾ: മഹേശ്വരി. മരുമകൻ: രാഗേഷ് കുമാർ. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.