ശാന്തിപുരം: ചിറവക്കാട്ട് പരേതനായ ചാക്കോ മത്തായിയുടെ ഭാര്യ മറിയാമ്മ (തങ്കമ്മ -87) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ, ജോയി, കുഞ്ഞൂഞ്ഞമ്മ, ബാബു. മരുമക്കൾ: ഡെയ്സി, മോളി, കുര്യാക്കോസ് സക്കറിയ, ജിസി. സംസ്കാരം വ്യാഴാഴ്ച 12ന് ശാന്തിപുരം ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.