കുടമാളൂർ: സോപാനം വീട്ടിൽ വിനോദ് കുമാർ (50) നിര്യാതനായി. ഓട്ടോഡ്രൈവറായിരുന്നു. ഭാര്യ: ഗീത (മെഡിക്കൽ കോളജ്, കോട്ടയം). മകൾ: ദേവിക. മരുമകൻ: സച്ചിൻ കുടമാളൂർ. സംസ്കാരം വ്യാഴാഴ്ച 12ന് വീട്ടുവളപ്പിൽ.