കരിങ്കുന്നം: അഴകുംപാറ തെരുവംകുന്നേൽ ജോസഫ് (ഔസേപ്പച്ചൻ -73) നിര്യാതനായി. കരിങ്കുന്നം സഹകരണ ബാങ്ക് ബോർഡ് മുൻ അംഗമാണ്. ഭാര്യ: തമ്പലക്കാട് കുന്നുംപുറത്ത് കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: ഡെല്ല, പ്രഭ, ശോഭ. മരുമക്കൾ: റോയി കീമറ്റത്തിൽ, ജോമറ്റ് പുൽപള്ളി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് നെടിയകാട് ലിസ്യു പള്ളി സെമിത്തേരിയിൽ.ജോസഫ്