അടിമാലി: രാജാക്കാട് വാക്കസിറ്റി കൊല്ലപ്പള്ളിയിൽ പരേതനായ ജോർജിന്റെ ഭാര്യ പെണ്ണമ്മ (83) നിര്യാതയായി. കോതനല്ലൂർ കിണറിരിക്കുംതൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ഫിലോമിന, ബേബി (കോഓഡിനേറ്റർ, ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി, തടിയമ്പാട്), റോയി, ഡാനിമോൾ, പരേതനായ സജി. മരുമക്കൾ: ഡേവിഡ് മോറീസ് (യു.എസ്.എ), സോളി, സൂസൻ, റെജി, ജിജി. സംസ്കാരം ഞായറാഴ്ച 2.30ന് എൻ.ആർ സിറ്റി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.