ആലപ്പുഴ: തിരുവമ്പാടി വൈശാഖത്തിൽ ഡോ. വി. ധനഞ്ജയൻ (റിട്ട. ആയുർവേദ ഡി.എം.ഒ -70) നിര്യാതനായി. ഭാര്യ: ജലജമ്മ. മക്കൾ: ധന്യ, ഭവ്യ. മരുമക്കൾ: ബിജോയ്, രാംദാസ്. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വൈക്കത്തെ വീട്ടുവളപ്പിൽ.