ചെങ്ങന്നൂർ: മുളക്കുഴ കോട്ട അനു നിവാസിൽ പരേതനായ ബാലചന്ദ്രന്റെ ഭാര്യ തങ്കമണി (65) നിര്യാതയായി. മക്കൾ: അനൂപ്, അദീപ്, അജൂബ്. മരുമക്കൾ: ജയശ്രീ, പ്രീതി, അശ്വതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.