ചേര്‍ത്തല: പട്ടണക്കാട് പഞ്ചായത്ത് വെട്ടക്കല്‍ ചന്ദ്രോദയത്തില്‍ പരേതനായ രാധാരമണ ബാലികയുടെ ഭാര്യ ചന്ദ്രിക (69) നിര്യാതയായി. മക്കള്‍: അജീഷ്, സുമേഷ് (വെട്ടക്കല്‍ സഹകരണ ബാങ്ക്, കോ ഓപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍ അരൂര്‍ ഏരിയ സെക്രട്ടറി), ഗിരീഷ്. മരുമക്കള്‍: ദിവ്യ, സൂരജ. സഞ്ചയനം ഞായറാഴ്ച 8.30ന്.