ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 9ാം വാർഡ് ചെറുകണ്ണാട്ട് പി.ആർ. പുരുഷോത്തമൻ (91) നിര്യാതനായി. ഭാര്യ: യശോധര. മക്കൾ: ഓമന, പ്രസാദ്, പ്രഭാവതി, പ്രമോദ് (ശാന്തി, വളവനാട് പുത്തൻകാവ് ക്ഷേത്രം), പ്രദ്യുമ്നൻ (പൊലീസ് സ്പെഷൽ ബ്രാഞ്ച്, ആലപ്പുഴ). മരുമക്കൾ: ജലജ, വാസവൻ, ഷീബ, മയൂരാക്ഷി (അധ്യാപിക, കെ.ഇ കാർമൽ, മുഹമ്മ), പരേതനായ വിദ്യാധരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.