വെഞ്ഞാറമൂട്: പിരപ്പന്‍കോട് പാലവിള മൂലയില്‍ വീട്ടില്‍ പരേതനായ മനോഹരന് നായരുടെ ഭാര്യ സുഭദ്ര അമ്മ (77) നിര്യാതയായി. മക്കള്‍: ജഗന്നാഥന് നായര്‍ (ജി.എച്ച്.എസ്.എസ് വെഞ്ഞാറമൂട്), ഗീതാ കുമാരി. മരുമക്കള്‍: സവിദ പി.വി.(ജി.എച്ച്.എസ്.എസ്, വെഞ്ഞാറമൂട്), മോഹനന് (ദേവിക ടെക്സ്റ്റൈല്‍സ് വെഞ്ഞാറമൂട്). സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.