തിരുവനന്തപുരം: വഴയില ശാസ്താനഗറിൽ ഹൗസ് നമ്പർ 3 ൽ രാമൻപിള്ള എം (86, റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: സി. സരോജിനി അമ്മ (ഗ്രന്ഥശാല സംഘം). മക്കൾ: ശ്രീലത (ബി.എസ്.എൻ.എൽ), ശ്രീകല, ഉണ്ണികൃഷ്ണൻ (ആസ്ട്രേലിയ). മരുമക്കൾ: പി. ഗോപകുമാർ, കെ. ഗോപകുമാർ (റിസർവ് ബാങ്ക്), ജാനറ്റ്പിള്ള (ആസ്ട്രേലിയ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ശാന്തികവാടത്തിൽ.