ആറ്റിങ്ങൽ: അവനവൻചേരി ശ്രീകാർത്തികയിൽ പരേതനായ വേലായുധൻപിള്ളയുടെ (മുൻ പത്രം ഏജന്റ്) ഭാര്യ ഭവാനി അമ്മ (89) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ നായർ, ഉഷ, ബാബു (ന്യൂസ് ഏജൻസി അവനവൻചേരി). മരുമക്കൾ: ബേബി, മോഹൻനായർ, ഷീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.