വർക്കല: ശ്രീനിവാസപുരം ധന്യയിൽ എൻ.തുളസീധരൻ (82, റിട്ട. സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസി. പൊലീസ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ജി.ലതിക. മക്കൾ: സോജി (വർക്കല മുനിസിപ്പാലിറ്റി), ഹണി (പട്ടികജാതി വികസന ഓഫിസ്, വർക്കല). മരുമക്കൾ: സിമി, റിനി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന്.