തിരുവനന്തപുരം: കുടപ്പനക്കുന്ന് പാതിരപ്പള്ളി പൂവണംവീട്ടിൽ എസ്. മുരുകൻ (64) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അഞ്ജന, ആനന്ദ്. മരുമകൻ: മനു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.