കഴക്കൂട്ടം: പള്ളിപ്പുറം മണക്കാട് ശ്രീനന്ദനത്തിൽ ജഗദമ്മ (84) നിര്യാതയായി. മക്കൾ: നിർമലാദേവി, പള്ളിപ്പുറം ജയകുമാർ (ജി.യു.പി.എസ്, ഇടവിളാകം), പരേതരായ വിജയകുമാർ, ഉഷാകുമാരി. മരുമക്കൾ: രവീന്ദ്രൻനായർ (റിട്ട. ദേവസ്വം ബോർഡ്), മോഹനൻ നായർ, ആർ.ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.