മൊട്ടമൂട്: പറമ്പുകോണം ശ്രീനിവാസിൽ പി. കമലമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. തമ്പി. മക്കൾ: പരേതയായ സതികുമാരി, പത്മകുമാരി. മരുമക്കൾ: പരേതനായ ശ്രീനിവാസൻ നായർ, രവീന്ദ്രകുറുപ്പ്. സഞ്ചയനം ഞായറാഴ്ച എട്ടിന്.