തിരുവനന്തപുരം: വെള്ളയമ്പലം ആൽത്തറ നഗറിൽ പി. ഗോപാലകൃഷ്ണൻ നായർ (91,റിട്ട. ഓഡിറ്റർ) നിര്യാതനായി. ഭാര്യ: പി. സരോജിനി അമ്മ (റിട്ട. എക്സി. മാനേജർ, ജില്ല സഹകരണ ബാങ്ക്). മക്കൾ: മിനി സതീഷ് (ടീച്ചർ, ക്രൈസ്റ്റ് നഗർ), മഞ്ജു ജയകൃഷ്ണൻ, മായ വിശ്വനാഥൻ (ടീച്ചർ, ശിശുവിഹാർ യു.പി.എസ്), മനോജ് (എക്സിക്യൂട്ടിവ് ഡയറക്ടർ, പാലിയം ഇന്ത്യ). മരുമക്കൾ: സതീഷ്കുമാർ (റിട്ട. സൂപ്രണ്ട്, പി.ഡബ്ല്യു.ഡി), ജയകൃഷ്ണൻ (റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ, പി.ഡബ്ല്യു.ഡി), വിശ്വനാഥൻ (അക്കൗണ്ട്സ് ഓഫിസർ, ഐ.എസ്.ആർ.ഒ), മഞ്ജു മനോജ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.