ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് കുംഭാരതറയിൽ കുഞ്ഞാണ്ടിയുടെ മകൻ വിനേഷ് (39) നിര്യാതനായി. മാതാവ്: തങ്കം. ഭാര്യ: കുമാരി. മക്കൾ: വിഷ്ണു, വിസ്മയ. സഹോദരങ്ങൾ: കൃഷ്ണകുമാർ, ബേബി, കൃഷ്ണകുമാരി, വിനിത.