കിഴക്കഞ്ചേരി: ഒറവത്തൂർ വല്ലംവളപ്പ് പറക്കോട് വീട്ടിൽ രാമകൃഷ്ണൻ (65) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ചു. മാതാവ്: പൊന്നു. ഭാര്യ: കുമാരി. മക്കൾ: അനൂപ്, അനീഷ്. മരുമക്കൾ: ചൈതന്യ, ടീന. സഹോദരങ്ങൾ: കമലാക്ഷി, അപ്പുക്കുട്ടൻ, സത്യഭാമ, പരേതനായ സഹദേവൻ. സംസ്കാരം വെള്ളിയാഴ്ച തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.