കിഴക്കഞ്ചേരി: കളവപ്പാടം വീട്ടിൽ പത്മാവതി (83) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മകൾ: ശകുന്തള. മരുമകൻ: പ്രഭാകരൻ (റിട്ട. അസി. ജനറൽ മാനേജർ, പഞ്ചാബ് നാഷനൽ ബാങ്ക്). സഹോദരങ്ങൾ: ശിരോമണി, ഗോപികാരമണൻ, പരേതരായ വിശ്വനാഥൻ, സൈരന്തരി, പഴണപ്പൻ.