ആലത്തൂർ: പൂങ്ങോട്ടിൽ പരേതനായ ഫോട്ടോ സ്റ്റുഡിയോ കിട്ടുവിന്റെ ഭാര്യ വെള്ളച്ചി അമ്മ (97) നിര്യാതയായി. മക്കൾ: ശാന്തകുമാരി, ശശി, സുജാത, പരേതരായ മണി, സുലോമണി, കമലം. മരുമക്കൾ: ദേവിക, വിജയകുമാരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പൂക്കോട് കുടുംബ ശ്മശാനത്തിൽ.