ആനക്കര: കുമ്പിടി മണ്ണിയം പെരുമ്പലം വലിയവളപ്പില്‍ പരേതനായ കുഞ്ഞുണ്ണിയുടെ ഭാര്യ കുഞ്ഞമ്മ (90) നിര്യാതയായി. മക്കള്‍: തങ്കം, സരസ്വതി, അച്യുതന്, ചന്ദ്രിക, ശ്യാമള, ബേബി, പരേതനായ വേലായുധന്. മരുമക്കള്‍: പരേതനായ ചാമുകുട്ടി, ശോഭ, ഷണ്മുഖന്, രതി, വാസു, മോഹനന്, ശ്രീധരന്.