പള്ളിപ്പുറം: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ പള്ളിപ്പടിയിലെ ചേരിയിൽ ഹംസ (71) നിര്യാതനായി. ഭാര്യ: പരേതയായ ചോലക്കൽ നഫീസ. മക്കൾ: ഒ.പി. സാദിഖ് (ഓൾ കേരള അനൗൺസേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ല നിർവാഹക സമിതി അംഗം), ഹാരിസ്, ഷാഹിന, റാഷിദ, ഉമൈറ, മാജിദ, റഷീദ, മുഹ്സിന. മരുമക്കൾ: മുഹമ്മദ് (പരവക്കൽ), അബ്ദുൽ ഖാദർ (മേട്ടുപ്പാളയം), അബ്ദുറഹീം (കോട്ടക്കൽ), ഹുസൈൻ (മീനാർകുഴി), ശിഹാബ് (പെരിങ്ങോട്ടുപുലം). സലീന, ഫൈറൂസ.