കയ്പമംഗലം: അരയംപറമ്പില്‍ ചന്ദ്രന് (63) നിര്യാതനായി. മൂന്നുപീടികയില്‍ ചായക്കട നടത്തി വരികയായിരുന്നു. ഭാര്യ: മല്ലിക. മകള്‍: രേവതി. മരുമകന്: സന്ദീപ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.