കൊടക്കാട്: വാണിയംപറമ്പത്ത് മുഹമ്മദ് (54) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫസൽ റഹ്മാൻ, ഫസീല, സുഹറ ബീവി, നുസ്റത്ത് മറിയം, ഉനൈസ് റഹ്മാൻ, ലബീബ ഫാത്തിമ. മരുമക്കൾ: ജാബിർ, ശറഫുദ്ദീൻ, ഷാക്കിർ ജമാൽ, നാജിയ.