വിയ്യൂർ: ശിവൻജി നഗർ തകഴി പാലത്തിങ്കര ഇല്ലത്ത് പരേതനായ പി.വി. കൃഷ്ണൻ നമ്പൂതിരിയുടെ (റിട്ട. എം.ഡി, കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപറേഷൻ) ഭാര്യ സി.കെ. മാലതിയമ്മ (81-റിട്ട. സ്കൂൾ ടീച്ചർ ദേവസ്വം ബോർഡ് ഹൈസ്കൂൾ തകഴി) നിര്യാതയായി. മക്കൾ: മായ (ന്യൂസിലൻഡ്), ഡോ. ഗീത (സി.എം.ഒ, ഗവ. ആയുർവേദ ആശുപത്രി അന്തിക്കാട്), ജ്യോതി (യു.എസ്.എ). മരുമക്കൾ: ഡോ. കൃഷ്ണൻ നമ്പൂതിരി (ന്യൂസിലൻഡ്), ഡോ. ഈശ്വരൻ നമ്പൂതിരി (തൃശൂർ), മധു കുതിരകുളം (യു.എസ്.എ). സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് തകഴി തറവാട്ടു വളപ്പിൽ.