പരപ്പനങ്ങാടി: നെടുവ പിഷാരിക്കല്‍ ശ്രീമൂകാംബിക ക്ഷേത്രത്തിന് സമീപം പൊക്കാട്ടു അയ്യപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മു. മക്കൾ: രവി, സുര, ഹരി, രാമകൃഷ്ണൻ, വിനു. മരുമക്കൾ: അജിത, നിഷ, ജിഷ, ഷീജ.