മക്കരപറമ്പ്: വടക്കാങ്ങര മുതീരിപ്പടിയിലെ പരേതനായ തങ്കയത്തിൽ കുഞ്ഞാലന്റെ മകൻ ഹുസൈൻ (65) നിര്യാതനായി. ഭാര്യ: സഫിയ അമ്പലക്കുത്ത് (വടക്കാങ്ങര). മക്കൾ: ഷിഹാബുദ്ദീൻ (യാംബു), ഷബീബ്, ഷഫീഹ്, സാജിദ, സക്കീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് വടക്കാങ്ങര പഴയ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.