കുന്നംകുളം: കിഴൂർ കാടാമ്പുള്ളി വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ സന്തോഷ് (39) നിര്യാതനായി. മാതാവ്: പരേതയായ കൗസല്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തിൽ.